Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
ട്രെയിൻ സമയത്തിൽ മാറ്റം
cancel

തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ നമ്പർ 12075 കോഴിക്കോട്​-തിരുവനന്തപുരം​ ജനശതാബ്ദി എക്സ്​പ്രസ്​ കോഴിക്കോട്​ നിന്ന്​ വൈകിട്ട് ​ആറു മണിക്കും 16301 ഷൊർണൂർ– തിരുവനന്തപുരം വേണാട്​ എക്സ്​പ്രസ് ​ഷൊർണൂരിൽ നിന്ന്​ 6.15നുമാണ്​ പുറപ്പെടുന്നതെന്ന്​ ​ദക്ഷിണ റെയിൽവെ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story