Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിത വേഗം സുഖംപ്രാപിക്കട്ടെയെന്ന് പിണറായി

text_fields
bookmark_border
ജയലളിത വേഗം സുഖംപ്രാപിക്കട്ടെയെന്ന് പിണറായി
cancel

ചെന്നൈ: ഡോ. ജെ. ജയലളിത  എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. താങ്കള്‍ അസുഖബാധിതയാണെന്ന വാര്‍ത്ത കേരളം ദു$ഖത്തോടെയാണ് കേട്ടത്. എത്രയുംപെട്ടെന്ന് സുഖംപ്രാപിച്ച് ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് അയച്ച കത്തില്‍ പിണറായി ആശംസിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story