Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ടകുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു
text_fieldsbookmark_border
കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തലൂരിൽ ഉമ്മ രണ്ട മക്കളെ കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം കഴുത്തല്ലൂർ പനത്തിൽ ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി പരിതിയിൽ ഹംസയുടെ മകളുമായ ജസീല (27) ആണു ഒരു വയസുള്ള ഇരട്ടകുട്ടികളായ ഫർസാന, ഫർഷാദ് എന്നിവരെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശരീരം പൂർണമായും കത്തിയ ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Next Story
