Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നയുടെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി പിടിച്ചെടുത്തു

text_fields
bookmark_border
swapna-suresh.jpg
cancel

തിരുവനന്തപുരം: വിമാനത്താവള സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ലോക്കറിൽ നിന്നാണ് ഫിക്സഡ് ഡെപ്പോസിററായി സൂക്ഷിച്ച കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. 

വീ​ട്ടി​ലും ലോ​ക്ക​റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത്. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയും എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറിൽ നിന്ന് 64 ലക്ഷവും 982.5 ഗ്രാം സ്വർണവും കണ്ടെടുത്തത്.

കള്ളക്കടത്തു വഴി സ്വപ്ന സമ്പാദിച്ചതാണ് ഇവയെല്ലാമെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. എന്നാൽ വിവാഹസമ്മാനമായി ലഭിച്ചതാണ് സ്വർണമെന്ന് സ്വപ്ന പറയുന്നു. സ്വ​പ്ന​യു​ടെ പേ​രി​ലു​ള്ള ഫി​ക്സ​സ് ഡി​പ്പോ​സി​റ്റ് മ​ര​വി​പ്പി​ക്കാ​ൻ ക​സ്റ്റം​സ് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 45 lakhs seized from Swapna suresh
Next Story