Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്റ്ററിങ്ങിന് എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
അന്തിക്കാട് (തൃശൂർ): സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ്ങിനായി വരി വിൽക്കാൻ പുലർച്ചെ എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പാട് സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദിനപാലൻ (78) ആണ് മരിച്ചത്.
Next Story
