Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുന്നംകുളത്ത് ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു
text_fieldsbookmark_border
തൃശൂർ: കുന്നംകുളത്ത് ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധിക്കാണ് കുത്തേറ്റത്. കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം.
ബൈക്കിലെത്തിയ സംഘം കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം പൊലീസിന് മൊഴി നൽകി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് ബി.ജെ.പി ആരോപിച്ചു.
Next Story

