Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേ​ർ​ത്ത​ല​യി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം

text_fields
bookmark_border
fire break
cancel

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. ന​ട​ക്കാ​വ് റോ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A huge fire broke out in a garment shop in Cherthala.
Next Story