Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഞ്ചപ്പാറയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി

text_fields
bookmark_border
ഇഞ്ചപ്പാറയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി
cancel

കോന്നി: കോന്നി കൂടൽ ഇഞ്ചപ്പാറയിൽ വനംവകുപ്പിൻ്റെ കൂട്ടിൽ പുലി കുടുങ്ങി. ഇഞ്ചപ്പാറ രാക്ഷസൻ പാറയ്ക്ക് സമീപമാണ് നാലുമാസം മുൻപ് സ്ഥാപിച്ച പുലി കൂട്ടിൽ പുലി പെട്ടത്. പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.



Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A Leopard got stuck in a forest department cage in Inchpara
Next Story