Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിൽ ഓടുന്ന ലോറിക്ക് തീപിടിച്ചു
text_fieldsbookmark_border
ഇടുക്കി: കുളമാവ് നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. ആർക്കും പരുക്കില്ല. ഇന്ന് രാത്രി 9 മണിയോടെ നാടുകാണി ട്രൈബൽ കോളജിനു സമീപത്താണ് അപകടം. മുരിക്കാശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽ പെട്ടത്.
രാമപുരത്തുനിന്നും പന്തൽ കെട്ടുന്ന ജോലി കഴിഞ്ഞുമടങ്ങിയ വാഹനമാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. കുളമാവ് എസ്്ഐ കെ.എ.നസീറിന്റെയും മൂലമറ്റം ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കുന്നത്.
Next Story

