Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂരിൽ ഒരാളെ വെട്ടിക്കൊന്നു; പിന്നിൽ ലഹരിസംഘമെന്ന് സൂചന
text_fieldsbookmark_border
തിരൂർ: പുറത്തൂർ പടിഞ്ഞാറേക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. പടിഞ്ഞാറെക്കര സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹാണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അർധരാത്രിയിലാണ് സംഭവം. ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് ലഹരിമാഫിയകൾ തമ്മിലുള്ള സംഘർഷങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Next Story

