Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ മരം വീണ് ഏഴുവയസുകാരൻ മരിച്ചു

text_fields
bookmark_border
Abhinav Krishna
cancel

ആലുവ: ആലുവയിൽ മരം വീണ് ഏഴുവയസുകാരൻ മരിച്ചു. വെളിയത്തുനാട്ടിൽ ആൽമരക്കൊമ്പ് വീണാണ് വിദ്യാർഥി മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്.

കുട്ടികൾ കളിക്കുന്നതിനിടെയാണ് മരക്കൊമ്പ് പൊട്ടി വീണത്. അതു കണ്ട ആളുകൾ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A seven-year-old boy died
Next Story