Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

text_fields
bookmark_border
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
cancel

കൽപറ്റ: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മേപ്പാടി സ്വദേശി ഉണ്ണികൃഷ്ണൻ (21) ആണ് മരിച്ചത്.

വൈകീട്ട് 3 മണിക്കായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താഴെ അരപ്പെറ്റ കുമാരൻ, രജനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഉണ്ണികൃഷ്ണൻ. സഹോദരൻ രാഹുൽ( 25) സഹോദരി ഗ്രീഷ്മ (27).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man drowned while bathing in the river
Next Story