Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോറസ് ലോറിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
text_fieldsbookmark_border
ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടം. ടോറസ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ തൽക്ഷണം മരിച്ചു. ചേർത്തല എക്സറേ സിഗ്നലിൽ വച്ചാണ് അപകടമുണ്ടായത്. ലോറിക്കിടിയിൽപ്പെട്ട യാത്രക്കാരനെ ടോറസ ഏറെ ദൂരം വലിച്ച് കൊണ്ട് പോയി.
Next Story

