Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ് പ്രതി കോടതിയിൽനിന്ന് മുങ്ങി

text_fields
bookmark_border
Kerala Police
cancel
Listen to this Article

കൊ​ട്ടാ​ര​ക്ക​ര: പോ​ക്സോ കേ​സി​ലെ പ്ര​തി കൊ​ട്ടാ​ര​ക്ക​ര ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ള​മാ​ട് ശ്രീ​ജ ഭ​വ​നി​ൽ അ​ബി​ൻ​ദേ​വാ​ണ് മു​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 2024ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ​ിലെ പ്രതിയാണ്. കോ​ട​തി​ക്ക് പി​ന്നി​ലെ പ​ട​വു​ക​ൾ ഇ​റ​ങ്ങി പ്ര​തി പെട്ടെന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Accused in POCSO case absconds from court
Next Story