Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

text_fields
bookmark_border
നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്
cancel

ചാവക്കാട്: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്നിലാണ് ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചത്.

ജോയ് മാത്യു ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്. ഇരുവരെയും ചാവക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ അഘാതത്തിൽ വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Actor Joy Mathew injured in car accident
Next Story