Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൻശതാബ്ദിയിൽ അധിക ചെയർ കാർ കോച്ച്; കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസ് 26ന് സർവിസ് ഭാഗികമായി റദ്ദാക്കും
text_fieldsbookmark_border
പാലക്കാട്: തിരക്ക് ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസിന് 22 മുതൽ 24 വരെ അധിക ചെയർ കാർ കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
പാലക്കാട്: ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസ് (16308) എറണാകുളത്തിനും ആലപ്പുഴക്കും ഇടയിൽ സർവിസ് നടത്തില്ല.
ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് (16307) 26ന് ഉച്ചക്ക് 3.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്നതിനു പകരം വൈകീട്ട് 5.15ന് എറണാകുളത്തുനിന്നാണ് പുറപ്പെടുക.
Next Story

