Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൃത എക്സ്പ്രസിൽ അധിക കോച്ച്

text_fields
bookmark_border
Amritha Express
cancel

പാലക്കാട്: തിരക്ക് കുറക്കാൻ തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16343/16344) താൽക്കാലികമായി അധിക കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

സെപ്റ്റംബർ 27, 29 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കും സെപ്റ്റംബർ 28, 30 തീയതികളിൽ മധുരയിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Additional coach in Amritha Express
Next Story