Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്ന് തെന്നി
text_fieldsbookmark_border
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. അപകടത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്. ഉച്ചക്ക് 2.51നായിരുന്നു സംഭവം. റൺവേയിൽ നിന്ന് 10 അടി നീങ്ങിയാണ് വിമാനം നിന്നത്.
മുംബൈയിൽ കനത്ത മഴ തുടരുകയാണ്.
Next Story
