Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആകാശ് തില്ലങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. മകളുടെ പേരിടൽ ചടങ്ങിനിടെ വീട്ടിലെത്തി മൂഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാപ്പ കേസിൽ ആറുമാസത്തെ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ആകാശ് ജയിൽ മോചിതനായത്.
Next Story

