Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി ഇടപ്പള്ളിയിൽ അൽ മുക്താദിർ ഷോറൂമുകൾ

text_fields
bookmark_border
കൊച്ചി ഇടപ്പള്ളിയിൽ അൽ മുക്താദിർ ഷോറൂമുകൾ
cancel
camera_alt

അൽ മുക്താദിർ ഗോൾഡ് ആൻഡ്​ ഡയമണ്ട് ജ്വല്ലറിയുടെ കൊച്ചി ഇടപ്പള്ളിയിലെ പുതിയ ഷോറൂമുകളായ അൽ കബീർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ, അൽ ലത്തീഫ് ഹോൾസെയിൽ, അൽ കരീം ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് എന്നിവ തിരുവനന്തപുരം ചാല ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ഗ്രൂപ് ഫൗണ്ടർ ചെയർമാനും സി.ഇ.ഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, ഓൾ ഇന്ത്യ മില്ലി കൗൺസിൽ ജനറൽ സെക്രട്ടറി മൗലാന സയ്യിദ് മുസ്തഫ റിഫാഇ എന്നിവർ ചേർന്ന് ഉദ്​ഘാടനം ചെയ്യുന്നു. ദുബൈ ടൂറിസം വകുപ്പ്​ എക്സിക്യുട്ടീവ്​ ഡയറക്​ടർ ഇബ്രാഹിം യാകൂത്ത് സമീപം

കൊ​ച്ചി: പ​ണി​ക്കൂ​ലി​യി​ൽ ​ശ്ര​ദ്ധേ​യ​മാ​യ പ്ര​മു​ഖ ജ്വ​ല്ല​റി അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ്പി​ന്റെ മൂ​ന്നു ഷോ​റൂ​മു​ക​ൾ ഇ​ട​പ്പ​ള്ളി ലു​ലു മാ​ളി​ന്​ എ​തി​ർ​വ​ശം തു​റ​ന്നു. അ​ൽ ക​ബീ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി, അ​ൽ ല​ത്തീ​ഫ് ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ, അ​ൽ ക​രീം ഇം​പോ​ർ​ട്ട് ആ​ൻ​ഡ്​ എ​ക്സ്പോ​ർ​ട്ട് ജ്വ​ല്ല​റി​ക​ൾ തി​രു​വ​ന​ന്ത​പു​രം ചാ​ല ഇ​മാം അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി, അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ബ്ദു​ൽ​സ​ലാം, ഓ​ൾ ഇ​ന്ത്യ മി​ല്ലി കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​ന സ​യ്യി​ദ് മു​സ്ത​ഫ റി​ഫാ​ഇ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ദു​ബൈ ടൂ​റി​സം വ​കു​പ്പ്​ എ​ക്സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം യാ ​കൂ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. 10,000 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ഹോ​ൾ​സെ​യി​ൽ,​ റീ​ട്ടെ​യി​ൽ ഷോ​റൂ​മാ​യ അ​ൽ ക​ബീ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന മി​ക​ച്ച വെ​ഡി​ങ്​ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം​ സ​ജ്ജ​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ന​വീ​ന ഡി​സൈ​ൻ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും എ​ളു​പ്പം നി​ർ​വ​ഹി​ക്കാ​ൻ അ​ൽ ക​രീം ഇം​പോ​ർ​ട്ട് ആ​ൻ​ഡ്​ എ​ക്സ്പോ​ർ​ട്ട് ഷോ​റൂം സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഡ്വാ​ൻ​സ് ബു​ക്ക് ചെ​യ്യു​ന്ന വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക് പ​ണി​ക്കൂ​ലി ഇ​ല്ലാ​തെ വാ​ങ്ങാം. ബെ​സ്റ്റ് ആ​ൻ​ഡ്​ ബെ​സ്റ്റ് എ​ക്സ്ചേ​ഞ്ച് സ്കീ​മി​ലൂ​ടെ പ​ഴ​യ സ്വ​ർ​ണം ആ ​ദി​വ​സ​ത്തെ വി​ല​യി​ൽ തി​രി​ച്ചെ​ടു​ക്കും.

അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ്പി​ന് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വ്യ​ത്യ​സ്ത പേ​രു​ക​ളി​ൽ 19 ഷോ​റൂ​മു​ണ്ട്. ഉ​ദ്ഘാ​ട​ന ഓ​ഫ​റാ​യി ‘ഭാ​ഗ്യ വ​ധു​വി​ന് വി​വാ​ഹ സ്വ​ർ​ണാ​ഭ​ര​ണം സ​മ്മാ​നം’ ന​ൽ​കു​ന്നു. വി​വാ​ഹാ​ഭ​ര​ണം വാ​ങ്ങു​ന്ന തൂ​ക്ക​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​മാ​യി ന​ൽ​കും. വി​വാ​ഹാ​ഭ​ര​ണ​ങ്ങ​ൾ അ​ഡ്വാ​ൻ​സ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും വാ​ങ്ങു​ന്ന​വ​ർ​ക്കും ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​മു​ണ്ട്.

അ​ങ്ക​മാ​ലി, ക​രു​നാ​ഗ​പ്പ​ള്ളി, മും​ബൈ തു​ട​ങ്ങി മി​ഡി​ൽ ഈ​സ്റ്റി​ലും ഉ​ട​ൻ ഷോ​റൂ​മു​ക​ൾ തു​റ​ക്കും. amgold.shop, almuqtadir.in എ​ന്നീ സൈ​റ്റു​ക​ളി​ലൂ​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് ഹോ​ൾ​സെ​യി​ൽ വി​ല​യി​ൽ പ​ണി​ക്കൂ​ലി കു​റ​വി​ൽ വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ട്. ഫോൺ: 9072222112,95399996971 9745663111.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Al Muqtadir Showrooms in Kochi Edapally
Next Story