Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തിൽ എത്തും

text_fields
bookmark_border
അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തിൽ എത്തും
cancel

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തിൽ എത്തും. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ തെക്കൻ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കൻമാരുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരൻ എം.പി അറിയിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളിൽ തർക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Sha arrived in Kerala on July 3rd- Kerala news
Next Story