Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടുവിൽക്കര വേലിയത്ത് അമ്മു നിര്യാതയായി

text_fields
bookmark_border
നടുവിൽക്കര വേലിയത്ത് അമ്മു നിര്യാതയായി
cancel

വാടാനപ്പള്ളി: നടുവിൽക്കര വേലിയത്ത് പരേതനായ ശശിധരന്‍റെ ഭാര്യ അമ്മു (76) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, ഫിഷറീസ് യു.പി സ്കൂൾ, തളിക്കുളം ഗവ. ഹൈസ്കൂൾ, മുതുവട്ടൂർ സ്കൂൾ, ഒളരി എ.ഇ.ഒ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

മക്കൾ: ജയൻ (എ.എസ്.ഐ, അന്തിക്കാട് പൊലീസ് സ്റ്റേഷൻ), വി.എസ്​. സുനിൽകുമാർ (മാധ്യമം വാടാനപ്പള്ളി/അന്തിക്കാട്​ ലേഖകൻ) ശാലിനി. മരുമക്കൾ: ഷീജ, ശ്രീദേവി, രാജേന്ദ്രൻ (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ammu passed away
Next Story