Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടു വയസ്സുകാരൻ കുളത്തിൽ വീണ്​ മരിച്ചു

text_fields
bookmark_border
muhsin
cancel

കാളികാവ്: പൂങ്ങോട് കുറ്റീരി വീരാൻകുട്ടിയുടെ മകൻ മുഹ്സിൻ (എട്ട്​) കുളത്തിൽ വീണ്​ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ചേരിപ്പലം നമസ്കാര പള്ളിയുടെ കുളത്തിൽ വീണാണ് അപകടം.

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിലാണ് അപകടമെന്ന് കരുതുന്നു. പൂങ്ങോട് ജി.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ്. മാതാവ്: ഷാജിമോൾ. സഹോദരങ്ങൾ: മിർഷാന, ഫർഹാന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ. ഖബറടക്കം തിങ്കളാഴ്ച.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - An eight-year-old boy fell into the pond and died
Next Story