Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനി പുഴയിൽ ചാടി
text_fieldsbookmark_border
മലപ്പുറം: അരീക്കോട് പാലത്തിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പുഴയിൽ ചാടി. പുഴയിൽ കുളിക്കുന്നവരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടലിൽ കുട്ടിയെ രക്ഷപ്പെടുത്താനായി. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
