Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഡി.പി.ഐക്കാരുൾപ്പെട്ട കേസുകളിൽ അറസ്​റ്റ്​ വൈകുന്നുവെന്ന് പ്രതിപക്ഷ നേതാവ്

text_fields
bookmark_border
VD Satheesan
cancel

പാലക്കാട്​: സംസ്ഥാനത്ത്​ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ അറസ്​റ്റ്​ വൈകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട്ട്​ യു.ഡി.എഫ്​ ജില്ല കൺവെൻഷൻ ഉദ്​ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പ്രതികളെ പിടിക്കാൻ സർക്കാറിന് മടിയാണ്​. അഭിമന്യു കേസിലും അതാണ് സംഭവിച്ചത്. പാലക്കാട്ടെ കേസിലും പ്രതികളെ പിടികൂടാൻ വൈകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arrest delayed in SDPI cases: VD Satheesan
Next Story