Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസം സ്വദേശികളായ കുട്ടികളെ കാണാതായി

text_fields
bookmark_border
അസം സ്വദേശികളായ കുട്ടികളെ കാണാതായി
cancel

അങ്കമാലി: കുന്നുകര എം.ഇ.എസ് കോളജിന് സമീപം വാടകക്ക് താമസിക്കാനെത്തിയ അസം സ്വദേശികളായ കുട്ടികളെ കാണാതായതായി പരാതി. ഷാജഹാന്‍ അലിയുടെ മക്കളായ കരീജുല്‍ ഇസ്​ലാം (11), ഇല്യാസ് അലി (ഏഴ്) എന്നിവരെയാണ് ആഗസ്​റ്റ്​ 30 മുതല്‍ കാണാതായത്. പരാതിയെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹിന്ദി, അസമീസ്​ ഭാഷകള്‍ സംസാരിക്കും. വിവരം ലഭിക്കുന്നവര്‍ ചെങ്ങമനാട് പൊലീസ് സ്​റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0484 2474057, 9497980466.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam Children Missing in Angamaly -Kerala News
Next Story