Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറോം ശർമിളയെ അപമാനിച്ചെന്ന പരാമർശം: പ്രതിപക്ഷം പ്രതിേഷധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയിൽ ധനവിനിയോഗ ബില്ലിന്മേൽ ചർച്ചനടക്കുന്നതിനിടെ ക്രമപ്രശ്നം ഉന്നയിക്കാൻ അവസരം നൽകാത്തതിനെതുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിേഷധിച്ചു. ക്രമപ്രശ്നം ഉന്നയിക്കാൻ അവസരം നൽകാമെന്ന് ചെയറിലുണ്ടായിരുന്ന അബ്ദുൽ ഖാദർ അറിയിച്ചതിെന തുടർന്നാണ് പിന്മാറിയത്.
ഭരണപക്ഷത്തെ പി. മുഹമ്മദ് മുഹ്സിൻ സംസാരിക്കുന്നതിനിടെ ഇറോം ശർമിളയെ കോൺഗ്രസിലെ അനിൽ അക്കര ആക്ഷേപിെച്ചന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം തുടങ്ങിയത്.
Next Story
