Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയത്ത് ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് വെേട്ടറ്റു
text_fieldsbookmark_border
കോട്ടയം: കോട്ടയത്ത് പൊൻകുന്നം ചിറക്കടവിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രിയിൽ വിഷ്ണുവിെൻറ ഭാര്യവീട്ടിലേക്ക് കാറിൽ പോകവേ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
Next Story
