Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം
text_fieldsbookmark_border
എ.ബി.വി.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരുള്ള ഓഫിസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എ.ബി.വി.പി നേതൃത്വം ആരോപിച്ചു.
Next Story

