Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി; കാസർകോട്ട്​ നിരോധനാജ്​ഞ

text_fields
bookmark_border
സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി; കാസർകോട്ട്​ നിരോധനാജ്​ഞ
cancel
camera_altRepresentative Image

കോഴിക്കോട്: ബാബരി ഭൂമി കേസിൽ ശനിയാഴ്ച വിധി പ്രസ്താവിക്കുന്ന പശ്​ചാത്തലത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി . വിധി എന്തുതന്നെയായാലും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനംചെയ്തു. കാസർകോട്​ ജില്ലയിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട്​, ചന്തേര, ഹോസ്​ദുർഗ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ജില്ല കലക്​ടർ നിരോധനാജ്​ഞ പ്രഖ്യാപിച്ചു.

11ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - babri verdict security strengthened also in kerala
Next Story