Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർ കോഴക്കേസ്: ഹൈകോടതി വിശദമായ വാദം കേൾക്കും

text_fields
bookmark_border
ബാർ കോഴക്കേസ്: ഹൈകോടതി വിശദമായ വാദം കേൾക്കും
cancel

കൊച്ചി: മുൻധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈകോടതി വിശദമായ വാദം കേൾക്കും. അന്വേഷണം തുടങ്ങാത്ത സാഹചര്യത്തിൽ കേസ് റദ്ദാക്കണം എന്ന ​മാണിയുടെ ഹരജിക്ക്​ പ്രസക്തി ഇല്ലെന്നു കോടതി നിരീക്ഷിച്ചു.

തുടരന്വേഷണത്തിനുള്ള തീരുമാനം ഹൈകോടതിക്ക് വിട്ടുള്ള ഗവർണറുടെ കത്ത് വിജിലൻസ് കോടതിക്ക് കൈമാറി. കേസ് ജനവരി 5ന് വീണ്ടും പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bar Scam case: KM Mani- Kerala news
Next Story