Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബെന്നി ബഹനാൻ എം.പിക്ക് കോവിഡ്; രണ്ടാഴ്ചത്തെ പരിപാടികൾ റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: ചാലക്കുടി എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻറെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.
Next Story

