Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെന്നി ബെഹനാൻ നാഗാലാൻഡിൽ കോൺഗ്രസ്​ നിരീക്ഷകൻ

text_fields
bookmark_border
ബെന്നി ബെഹനാൻ നാഗാലാൻഡിൽ കോൺഗ്രസ്​ നിരീക്ഷകൻ
cancel

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട മേഘാലയ, നാഗാലാൻഡ്​, ത്രിപുര എന്നിവിടങ്ങളിൽ കേന്ദ്രനിരീക്ഷകരെ നിയോഗിച്ച്​ കോൺഗ്രസ്​. മേഘാലയയിൽ ബെന്നി ബെഹനാൻ എം.പിയും ജെ.ഡി. സീലവുമാണ്​ നിരീക്ഷകർ.

നാഗാലാൻഡിൽ എം.പിമാരായ ഫ്രാൻസിസ്​കോ സർദാന, ഡോ. കെ. ജയകുമാർ എന്നിവർ. ത്രിപുരയിൽ അർവീന്ദർ സിങ്​ ലവ്​ലി, അബ്​ദുൽ ഖാലിക്​ എം.പി എന്നിവരാണ്​ നിരീക്ഷകർ.

മൂന്നിടത്തും സീനിയർ നിരീക്ഷകനായി മുകുൾ വാസ്നിക്​ എം.പിയേയും നിയോഗിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Benny Behnan selected as Congress observer in Nagaland for assembly elections
Next Story