Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക്പകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പൊന്നാനി മുനയത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് വളവിലാണ് അപകടമുണ്ടായത്.
Next Story
