Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ട്​​ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി

text_fields
bookmark_border
കോഴിക്കോട്ട്​​ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി
cancel

കോഴിക്കോട്​: കോടഞ്ചേരിയിൽ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി. വാസുകുഞ്ഞിനെയാണ്​ തിങ്കളാഴ്​ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്​.

രാവിലെ പോളിങ്​ ബൂത്തിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. ചൂരമുണ്ട കണ്ണോത്ത്​ റോഡിൽ​ വെച്ച്​ വാസുകുഞ്ഞിനെ കാട്ടുപന്നി കുത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story