Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർത്താൽ എന്തിനെന്ന്​ ബി.ജെ.പി വ്യക്​തമാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
ഹർത്താൽ എന്തിനെന്ന്​ ബി.ജെ.പി വ്യക്​തമാക്കണം -മുഖ്യമന്ത്രി
cancel

ന്യൂഡൽഹി: ബി.ജെ.പി സമരപ്പന്തലിന്​ മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വേണുഗോപാൽ നായരുടെ മരണം നിർഭാഗ്യകരമെന്ന ്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ​. എന്നാൽ ഇൗ വിഷയത്തിൽ ബി.ജെ.പി എന്തിന്​ ഹർത്താൽ ആചരിക്കുന്നുവെന്ന്​ വ്യക്​തമാക ്കണമെന്നും അദ്ദേഹം പറഞ്ഞു​. ഡൽഹി കേരളാ ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമ​ന്ത്രി.

വേണുഗോപാലൻ നായരുടെ ​െമാഴി മജിസ്​ട്രേറ്റും ഡോക്​ടറും രേഖപ്പെടുത്തിയിട്ടുണ്ട്​. അതിൽ ബി.ജെ.പി പറയുന്ന ഒരു പ്രശ്​നവും ഉന്നയിച്ചിട്ടില്ല എന്നുള്ളതാണ്​ വസ്​തുത. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്​​ വല്ല ധാരണയും നാടി​​​െൻറ പുരോഗതിയുടെ കാര്യത്തിലുണ്ടെങ്കിൽ അവരും ഗൗരവമായി ആലോചിക്കേണ്ട കാര്യമാണിതെന്നും ഹർത്താൽ ഉദ്ധരിച്ച്​ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - bjp harthal cm pinarayi seeks explanation from bjp-kerala news
Next Story