Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീപ്രകാശിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ധാരണ
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജില്ല വൈസ് പ്രസിഡൻറ് ശ്രീപ്രകാശിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ധാരണ. അതേസമയം അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിേൻറതാണ്.
കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ സംസ്ഥാന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുയർന്നിരുന്നു.
സംസ്ഥാന നേതാക്കളിലൊരാൾ മത്സരിക്കണമെന്ന അഭിപ്രായമാണ് ജില്ല നേതൃത്വത്തിനുണ്ടായിരുന്നത്. തുടർന്ന് ജില്ല നേതൃത്വവുമായി ചർച്ച നടത്തി ധാരണയിലെത്താൻ ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനെ ചുമതലപ്പെടുത്തി.
Next Story
