Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധനാജ്ഞ നിലനിൽക്കെ ബി.ജെ.പി പ്രകടനം; 50 പേർക്കെതിരെ കേസ്

text_fields
bookmark_border
bjp
cancel

മാന്നാർ: നിരോധനാജ്ഞ ലംഘിച്ച്​ ബി.ജെ.പി പ്രകടനം നടത്തി. ആലപ്പുഴയിൽ ഒ. ബി. സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് മാന്നാറിൽ പ്രകടനം നടത്തിയതിന്‍റെ പേരിലാണ് കേസ് എടുത്തത്.

ബി. ജെ. പി മാന്നാർ മണ്ഡലം കമ്മറ്റി പ്രസിഡൻറ് സതീഷ് കൃഷ്ണനടക്കം കണ്ടാലറിയാവുന്ന 50 പേരെയാണ് പ്രതികളാക്കിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP protests; Case against 50 people
Next Story