Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു കാ​ണാ​താ​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
fazil-obit.jpg
cancel
ആ​യ​ഞ്ചേ​രി: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ കാ​ണാ​താ​യ യു​വാ​വി​​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​റോ​പ്പൊ​യി​ലി​ലെ കാ​ട്ടി​ൽ അ​ബ്​​ദു​ല്ല​യു​ടെ​യും ശ​രീ​ഫ​യു​ടെ​യും മ​ക​ൻ ഫാ​സി​ൽ (24)ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ കാ​ണാ​താ​യ ഫാ​സി​ലി​​െൻറ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മ​ണി​ക്കോ​ത്തു താ​ഴെ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സീ​ഫ, മു​ഹ​മ്മ​ദ് അ​സ്​​ലം.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - body of drowned youth found -kerala news
Next Story