Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ മട്ടന്നൂരിൽ ആർ.എസ്.എസ് ഓഫിസിന് നേരെ ബോംബേറ്
text_fieldsbookmark_border
കണ്ണൂർ: മട്ടന്നൂരിൽ ആർ.എസ്.എസ് ഓഫിസിന് നേരെ ബോംബേറ്. ഇല്ലംമൂല റോഡിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ ബോംബെറിഞ്ഞത്.
ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ജനൽഗ്ലാസുകൾ തകരുകയും വാതിലിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
Next Story

