Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്​.പി 125 സീറ്റുകളിൽ മത്സരിക്കും

text_fields
bookmark_border
ബി.എസ്​.പി 125 സീറ്റുകളിൽ മത്സരിക്കും
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്​വാദി പാർട്ടി (ബി.എസ്​.പി) 125 സീറ്റുകളിൽ മത്സരിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്​ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ എത്തുമെന്നും സംസ്​ഥാന പ്രസിഡൻറ്​ ജെ. സുധാകരൻ, സെക്രട്ടറി കമലാസൻ എന്നിവർ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bsp to contest in 125 seats
Next Story