Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തദ്ദേശ ഉപെതരഞ്ഞെടുപ്പ്: വിജ്ഞാപനമായി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ 44 തദ്ദേശ വാർഡുകളിേലക്ക് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 27നാണ് ഉപതെരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റച്ചട്ടം മേയ് 25ന് നിലവിൽ വന്നിരുന്നു.
Next Story
