Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ച എം.എൽ.എയെ തുടർചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔദ്യോഗിക പരിപാടികൾ ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിയിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങൾ അറിയിക്കാൻ താൽകാലികമായി സ്റ്റാഫുമായി ബന്ധപ്പെടാനും എം.എൽ.എ അറിയിച്ചു.
നേരത്തെ, സി. ദിവാകരന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story

