Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ വിദ്യാർഥിനിയെ കാണാതായി

text_fields
bookmark_border
missing case
cancel

കോന്നി: പ്രമാടം ഗ്രാമപഞ്ചായത്തിലെ തെങ്ങുംകാവിൽ നിന്ന് ഇരുപതുകാരിയെ കാണാതായി. പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്‍റെ മകൾ ആതിര (20) യെയാണ്​ കാണാതായത്.

ചങ്ങനാശ്ശേരിയിൽ സി.എ വിദ്യാർഥിനിയാണ്​. ബന്ധുക്കൾ കോന്നി പൊലീസിൽ പരാതി നൽകി. കോന്നി പൊലീസിന്‍റെ അന്വേഷണത്തിൽ പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ പത്തനംതിട്ട കല്ലറക്കടവിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CA student missing
Next Story