Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിസഭ ചേർന്നത്​ ഓൺലൈനിൽ

text_fields
bookmark_border
kerala assembly
cancel

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന​ത്​ ഓ​ൺ​ലൈ​നി​ൽ. മു​ഖ്യ​മ​ന്ത്രി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മ​ന്ത്രി​മാ​ർ പ​ല​രും വി​വി​ധ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. പ​ല മ​ന്ത്രി​മാ​രും ജി​ല്ല​ക​ളി​ൽ ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യോ​ഗം ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cabinet joined online
Next Story