Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനപരാതിയിൽ എസ്.ഐക്കെതിരെ കേസ്

text_fields
bookmark_border
എറണാകുളം സെൻട്രൽ സ്​റ്റേഷൻ അഡീഷനൽ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസാണ് കേസെടുത്തത്
പീഡനപരാതിയിൽ എസ്.ഐക്കെതിരെ കേസ്
cancel

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്.ഐക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ സ്​റ്റേഷൻ അഡീഷനൽ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. മുളന്തുരുത്തി സ്​റ്റേഷനിൽ ജോലി ചെയ്തപ്പോൾ യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story