Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് വിലക്ക് ലംഘിച്ച പള്ളി വികാരിക്കെതിരെ കേസ്
text_fieldsbookmark_border
തൃശൂർ: കോവിഡ് വ്യാപനം തടയാനുള്ള സർക്കാറിന്‍റെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പള്ളി വികാരിക്കെതിരെ കേസെടുത്തു. കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയതിനാണ് പള്ളി വികാരിക്കെതിരെ കേസെടുത്തത്.
തൃശൂർ ഒല്ലൂർ സെന്‍റ് ആന്‍റണീസ് പള്ളി വികാരിക്കെതിരെയാണ് നടപടി.
Next Story
