Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻവർ എം.എൽ.എക്കെതിരായ വഞ്ചനക്കേസ്:  മൊഴി രേഖപ്പെടുത്താൻ വിദേശത്തുള്ള പരാതിക്കാരനെ വിളിപ്പിച്ചു

text_fields
bookmark_border
pv-anvar
cancel

മഞ്ചേരി: പി.വി. അൻവർ എം.എൽ.എക്കെതിരെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ്​ കോടതിയിൽ മലപ്പുറം സ്വദേശി നൽകിയ ഹരജിയിൽ മൊഴി രേഖപ്പെടുത്താൻ വിദേശത്തുള്ള പരാതിക്കാരനെ പൊലീസ് വിളിപ്പിച്ചു. പരാതിക്കാരും പരാതിയിൽ പറയുന്ന സാക്ഷികളും വിദേശത്താണ്. ഇവരെ വരുത്തിവേണം കേസിൽ തുടർനടപടികൾ കൈക്കൊള്ളാൻ. 

മലപ്പുറം പട്ടർക്കടവ് സ്വദേശി സലീം നടുത്തൊടി അഭിഭാഷകൻ മുഖേന നൽകിയ ഹരജിയിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ആദ്യപടിയാണ് പരാതിക്കാര‍​െൻറ മൊഴി രേഖപ്പെടുത്തൽ. പരാതിക്കാരനായ സലീം നടുത്തൊടി വ്യാഴാഴ്ച നാട്ടിലെത്തുമെന്നാണ് വിവരം. അതിനുശേഷം പൊലീസ്​ തുടർനടപടികളിലേക്ക് നീങ്ങുമെന്ന്​ മഞ്ചേരി സി.ഐ എൻ.ബി. ഷൈജു പറഞ്ഞു. 

   

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Cheating Case Against PV Anvar MLA -Kerala News
Next Story