Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാറിെൻറ കൂട്ടുത്തരവാദിത്തം നഷ്ടമായെന് ചെന്നിത്തല
text_fieldsbookmark_border
കോട്ടയം: സംസ്ഥാന സർക്കാറിെൻറ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മും മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിെഎയും തമ്മിൽ എല്ലാ കാര്യങ്ങളിലും തർക്കം നിലനിൽക്കുകയാണ്. ലോ അക്കാദമി ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരസ്പരവിരുദ്ധമായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു. ലോ അക്കാദമി വിഷയത്തിൽ തുടർസമരങ്ങളെക്കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
