Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേർത്തലയിൽ വിരണ്ടോടിയ ആനയെ തളച്ചു

text_fields
bookmark_border
ചേർത്തലയിൽ വിരണ്ടോടിയ ആനയെ തളച്ചു
cancel

ചേർത്തല: ടൗണിൽ വിരണ്ടോടിയ ആനയെ തളച്ചു. വാരനാട്ട് ക്ഷേത്രത്തിൽ പറയെടുപ്പിന് കൊണ്ടുവന്ന പാലാ വേണാട്ടുമന ശ്രീകുമാർ എന്ന ആനയാണ് വിരണ്ടോടിയത്.

നിരവധി മതിലുകൾ തകർത്ത ആന ആഞ്ഞിലിപ്പാലം ഭാഗത്തേക്ക് നീങ്ങി അവിടെ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ഇതിനടുത്ത് വല്ലയിൽ ക്ഷേത്രത്തിനു തെക്കുഭാഗത്ത് വെച്ച് ആനയെ തളച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cherthala elephant atatck -Kerala news
Next Story